എല്ലാം ശുഭം, അഹമ്മദാബാദില്‍ ഗില്ലിന്റെ ക്ലാസും മാസും, സെഞ്ചുറി! കിവീസിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍
*പശുക്കൾക്ക്, ഭക്ഷ്യ വിഷബാധ,കാലിത്തീറ്റ പിൻവലിച്ച് കമ്പനി*
വയനാട് സ്വകാര്യതോട്ടത്തില്‍ കടുവ ചത്തനിലയിൽ, കഴുത്തിൽ കുരുക്ക് , ജഡത്തിന് ഒരു ദിവസത്തെ പഴക്കം
ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം; അഡ്വ. സൈബി ജോസിനെതിരെ കേസെടുത്തു
മൂന്നാം ടി-20യിൽ ഇന്ത്യക്ക് ബാറ്റിംഗ്; പൃഥ്വി ഷാ പുറത്ത് തന്നെ
*മൊബൈലിനും ടിവിക്കും വില കുറയും; സ്വര്‍ണം, വെള്ളി, സിഗരറ്റ് വില കൂടും*
പാറശ്ശാല ഷാരോൺ രാജ് വധം: ഗ്രീഷ്മയുടെ അമ്മാവന് ജാമ്യം
മൂന്നാം ടി20ക്ക് മണിക്കൂറുകള്‍ മാത്രം; രണ്ട് താരങ്ങളുടെ കാര്യത്തില്‍ തീരുമാനമാകാതെ ടീം ഇന്ത്യ
വർക്കലയിൽ മൂന്ന് വയസ്സുകാരിക്ക് അമ്മൂമ്മയുടെ ക്രൂര മർദനം
 ഉച്ചയ്ക്ക് വീണ്ടും ഉയർന്ന് സ്വർണവില; 400 രൂപയുടെ വർദ്ധനവ്
നീലഗിരിയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു
ഓപ്പറേഷൻ ഷവർമ്മ; പിഴയായി കിട്ടിയത് 36 ലക്ഷം, പൂട്ടിച്ചത് 317 സ്ഥാപനങ്ങള്‍
രണ്ടാഴ്ച്ചക്കുള്ളിൽ എട്ട്  മോഷണങ്ങൾ:പൊലീസിനെ വട്ടം ചുറ്റിച്ച  മല്ലിക പിടിയിൽ.
*നവകേരളീയം: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഇന്നുമുതൽ മാർച്ച് 31 വരെ*
ധനമന്ത്രി രാഷ്ട്രപതി ഭവനിൽ; ബജറ്റ് പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം
 2ാം മോദി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന്, തെരഞ്ഞെടുപ്പ് വർഷത്തിൽ ബജറ്റ് ജനപ്രിയമായേക്കും
സംസ്ഥാനത്ത് ഇന്നുമുതൽ നാലുമാസത്തേക്ക് വൈദ്യുതി നിരക്കിലുള്ള വർധന പ്രാബല്യത്തിൽ
50,000 വർഷത്തിൽ ഒരിക്കൽ മാത്രം കാണുന്ന ആകാശ പ്രതിഭാസം ഇന്ന്
പൊളിച്ചടുക്കാൻ കേന്ദ്രം, ഒമ്പതുലക്ഷം വാഹനങ്ങളുടെ ആയുസ് ഇനി വെറും രണ്ടുമാസം മാത്രം!
*പ്രഭാത വാർത്തകൾ*2023 | ഫെബ്രുവരി 1 | ബുധൻ