*വിദേശപഠനത്തിനായി ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം*
അണ്ടർ 19 വനിതാ ലോകകപ്പ്: ആധികാരികം ഇന്ത്യ; ഇംഗ്ലണ്ടിനെ തകർത്ത് കിരീടം
കയ്യിൽ വെട്ടുകത്തി,വടിവാൾ, മഴു; കഠിനംകുളത്ത് ആയുധങ്ങളുമായി ഗുണ്ടകൾ പിടിയിൽ.
'ഭാരത് ജോഡോ യാത്ര വിജയം; ജീവിതത്തിലെ ഏറ്റവും നല്ല അനുഭവം', എല്ലാവർക്കും നന്ദിയറിയിച്ച് രാഹുൽ ഗാന്ധി 
*ആറ്റിങ്ങലും പരിസരപ്രദേശത്തും  അലഞ്ഞു തിരിഞ്ഞു പത്ത് പോത്തുകളും മൂന്ന് എരുമകളും.  ഉടമയെ തിരക്കിയപ്പോൾ ഒരാൾ എത്തി. തെളിവു ചോദിച്ചപ്പോൾ മുങ്ങി.  മൃഗങ്ങളുടെ താൽക്കാലിക സംരക്ഷണം ഏറ്റെടുത്ത ആറ്റിങ്ങൽ നഗരസഭ*
*ഫ്രീക്കന്മാർ ജാഗ്രതൈ; ഇനി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് ട്രാഫിക് ലംഘനം എവിടെക്കണ്ടാലും ഏരിയ നോക്കാതെ കേസെടുക്കാം; ഒരുമാസത്തിനകം പിഴ അടച്ചില്ലെങ്കിൽ കേസ് കോടതിയിലേക്ക്*
തിരുവല്ലം ബൈപ്പാസിലെ റേസിംഗ് അപകടം: ചികിത്സയിലായിരുന്ന യുവാവും മരിച്ചു
താക്കോൽ തട്ടിയെടുത്ത് കുരങ്ങൻ; തിരിച്ചു വാങ്ങുന്നതിനിടെ വ്യൂപോയിന്റില്‍ നിന്നും താഴേക്ക്.
*അപകടത്തില്‍പെട്ട യുവതിക്ക് രക്ഷകനായി മന്ത്രി റോഷി അഗസ്റ്റിന്‍*
കുട്ടി ‘മാമ്പഴം’ മനസ്സിൽ കണ്ട് എഴുതിയതാകാം; പ്രബന്ധം തിരിച്ചെടുക്കണം: ചങ്ങമ്പുഴയുടെ മകൾ ലളിത
ലഖ്‌നൗവില്‍ റണ്ണൊഴുകും! ഇന്ത്യ- ന്യൂസിലന്‍ഡ് രണ്ടാം ടി20 ഇന്ന്
കിളിമാനൂരിൽ ഇന്നലെ വൈകുന്നേരം ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന ഇരുചക്ര വാഹന യാത്രക്കാരി മരണപ്പെട്ടു
മലയാളി ഉംറ സംഘം സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു:വർക്കല സ്വദേശി ഒരു ബാലിക മരിച്ചു, 5 പേർക്ക് പരുക്ക്
വീടിന്റെ ബാൽക്കണിയിൽ അമ്മയെയും രണ്ട് കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി
കോവളത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ചു യുവതിക്ക് ദാരുണാന്ത്യം
വന്യമൃഗശല്യം തടയാൻ നെടുമങ്ങാട് കാർഷിക ബ്ലോക്കിന് 40 ലക്ഷം രൂപ
ഭാരത് ജോഡോ യാത്രയ്ക്ക് നാളെ ശ്രീനഗറിൽ സമാപനം; ഐക്യത്തിന് കൊടിയേറും, അണിചേർന്ന് പാർട്ടികൾ
*പ്രണയം നടിച്ച് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ വിവാഹിതനായ തിരുവനന്തപുരത്ത്കാരൻ ഫുഡ് ഡെലിവറി ബോയ് പിടിയിൽ*
പാലക്കാട് കോട്ടേപ്പാടത്ത് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു
*പ്രഭാത വാർത്തകൾ* 2023 ജനുവരി 29ഞായർ