*ഒമാനിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി നാട്ടിൽ വെച്ച് മരണപ്പെട്ടു*
തന്റെ ആശങ്ക അറിയിച്ചു, മുഖ്യമന്ത്രിയുടെ ശുപാർശ അംഗീകരിച്ചു; സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെയെന്ന് ഗവർണർ
വെറും രണ്ട് മാസം, തടി കുറച്ച് പുതിയ ലുക്കിൽ നിവിൻ പോളി; ചിത്രങ്ങൾ
ഭക്ഷ്യവിഷബാധ; കോട്ടയത്തെ ഹോട്ടല്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു
കിളികൊല്ലൂരിലെ സസ്‌പെന്‍ഷന്‍ വെറുതെയല്ല, തിരിച്ചെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി
കളക്ഷനില്‍ മുന്നില്‍ ഭീഷ്മപര്‍വം; 235 സിനിമകൾ മലയാളത്തിൽ, 2022ലെ ഹിറ്റ് ചാര്‍ട്ട് ഇങ്ങനെ..
ബയോമെട്രിക് പഞ്ചിംഗ്: പൂർണമായി നടപ്പാക്കാനായില്ല; ശമ്പള സോഫ്റ്റുവെയറും ഹാജറും ബന്ധിപ്പിക്കാനായില്ല
കലയുടെ തിരി തെളിഞ്ഞു; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു
 2023 ലെ ആദ്യ കുതിച്ചുചാട്ടം; സ്വർണവിലയിൽ വമ്പൻ വർദ്ധന
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് ഡൽഹിയിലെ കാശ്മീരി ഗേറ്റിൽ നിന്ന്പുന:രാരംഭിയ്ക്കും.
ചാരുംമൂട്ടിൽ നിന്നും കള്ളനോട്ടു പിടിച്ച കേസ്; മുഖ്യപ്രതിയുടെ സഹായിയായ തമിഴ്നാട് സ്വദേശി പിടിയില്‍
വീണ്ടും പ്രണയക്കൊല; 19 വയസുകാരിയെ ക്യാമ്പസില്‍ വച്ച് കുത്തി കൊലപ്പെടുത്തി യുവാവ്; ആത്മഹത്യ ചെയ്യാനും ശ്രമം
മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; പട്ടാപ്പകല്‍ മധ്യവയസ്കനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍
തിരുവനന്തപുരം നഗരസഭാ പരിധിയിൽ ഇന്ന് അവധി
കലാമാമാങ്കത്തിന് ഒരുങ്ങി കോഴിക്കോടിൻറെ മണ്ണ്, സ്കൂൾ കലോൽസവത്തിന് ഇന്ന് തിരി തെളിയും
സർക്കാർ ഓഫീസുകളിൽ ഇന്ന് മുതൽ ബയോമെട്രിക് പഞ്ചിങ് നിർബന്ധം
സജി ചെറിയാനെ കോടതി കുറ്റവിമുക്തനാക്കാത്തതിനാൽ മന്ത്രിസഭാ പുനഃപ്രവേശം ഗവർണർക്ക് തടയാം; നിയമോപദേശത്തിന്റെ വിശദാംശങ്ങൾ പുറത്ത്
*പ്രഭാത വാർത്തകൾ*2023 | ജനുവരി 3 | ചൊവ്വ |
തലസ്ഥാനത്ത് നൈറ്റ് ലൈഫ് പദ്ധതി ഈ വർഷം ആരംഭിക്കും
ഭക്ഷ്യവിഷബാധ; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു