മൂന്നു വർഷം മുൻപ് കഴിച്ച ആടിന്റെ കുടൽ ശ്വാസകോശത്തിൽ കുടുങ്ങി, കല്ലുപോലെയായി; പുറത്തെടുത്തു
വീണ്ടും മുന്നേറി സംസ്ഥാനത്തെ സ്വർണ വില
കാസർകോട് 11 മാസം പ്രായമായ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു
സൗദി റിയാദിൽ മാൻഹോളിൽ ഇറങ്ങിയ തിരുവനന്തപുരം സ്വദേശി മരിച്ചു
ഏറ്റുമാനൂർ ബൈപാസിൽ കാറുകൾ കൂട്ടിയിടിച്ചു; മാണി സി.കാപ്പന്റെ പഴ്സനൽ സ്റ്റാഫ് മരിച്ചു
കുഴഞ്ഞുവീണതായി അഭിനയിക്കും, മാല പൊട്ടിച്ചോടും; മൂവർസംഘം പിടിയിൽ
സൗജന്യ റേഷന്‍ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി
വെഞ്ഞാറമൂട് ഉദിമൂട്ടിൽ രാത്രി വീട് കയറി ആക്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ
ജൂസ് കുടിച്ചതിന് പിന്നാലെ വിദ്യാർത്ഥിയുടെ മരണം: 11 വർഷത്തിനുശേഷം സിബിഐ അന്വേഷണം
*പ്രഭാത വാർത്തകൾ*2022 | ഡിസംബർ 24 | ശനി
90-ാമത് ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ചുള്ള ഔദോഗിക പദയാത്ര ഡിസംബർ 23 ന് കോട്ടയത്ത് നിന്ന് ആരംഭിച്ചു.
പെട്രോളില്‍ തീപടര്‍ന്ന് ആദിവാസി യുവാവ് മരിച്ചു. പാലോട് നന്ദിയോട് ഇളവട്ടം നീര്‍പ്പാറ വീട്ടില്‍ അഭിലാഷ്(40) ആണ് മരിച്ചത്.
തിരുവനന്തപുരം നഗരത്തിൽ കെഎസ്ആർടിസി ആരംഭിച്ച പുതിയ ഓറഞ്ച് സിറ്റി സർക്കുലർ ബസ് ബഹു. മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു.
ഇനിയില്ല മണവാട്ടിയാവാൻ...'; കണ്ണുനിറച്ച് കൊച്ചുമിടുക്കിയുടെ മടക്കം, മസ്തിഷ്ക രക്തസ്രാവത്തെ തുടര്‍ന്ന് ഫാത്തിമത്തിന്റെ മരണം
സന്നിധാനംഭക്തിസാന്ദ്രമാക്കിപോലീസ് സേനയുടെ.കർപ്പൂരാഴി
*പ്രേംനസീര്‍ ചലച്ചിത്ര ശ്രേഷ്ഠ പുരസ്‌കാരം നടന്‍ കുഞ്ചന്*
*ഡിസംബർ 23 *കെ. കരുണാകരൻ - ചരമദിനം*
ഇത്തവണ കടലിലെ ആഘോഷം വേണ്ട; വിലക്കി നോട്ടീസ്; തർക്കം
സസ്പെന്‍സിനൊടുവില്‍ പേര് എത്തി; ലിജോ- മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചു
*കൂടെയുള്ളവർക്കുള്ള കരുതലും അവരെ ചേർത്തുപിടിക്കലും കൂടിയാണ് നമ്മുടെ കർത്തവ്യം*...