കുഞ്ഞുമകൾക്ക് പാലൂട്ടി ഡബ്ബ് ചെയ്ത് നടി അഞ്ജലി നായർ; കയ്യടിച്ച് പ്രേക്ഷകരും
കഴിഞ്ഞ ആഴ്ച വരെ അമ്പലമണികൾ മുഴങ്ങുമ്പോൾ നെല്ലിക്കോട് മഹാവിഷ്ണു ക്ഷേത്രത്തിനു മുന്നിൽ കൂപ്പുകൈകളുമായി നിന്നിരുന്ന വിഷ്ണുവിന്‍റെ ഹൃദയം ഇനി മടവൂർ പള്ളിയിൽ ബാങ്കോലികൾ ഉയരുമ്പോൾ ചക്കാലക്കല്‍ വീട്ടിൽ നമസ്കാര പായിൽ സുജൂദ് ചെയ്യും.
തിരുവനന്തപുരം ജില്ലാ സബ് കളക്ടറായി ഡോ. അശ്വതി ശ്രീനിവാസ് ചുമതലയേറ്റു.
വെട്ടൂർ ഇളപ്പിൽ മുസ്ലിം എൽ പി സ്കൂൾ അദ്ധ്യാപകൻ പുതുശ്ശേരിമുക്ക് വട്ടകൈത പൊയ്കവിളവീട്ടിൽ നിസ്സാമുദ്ദീൻ. എച്ച് (39) ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു.
 മൂന്ന് ദിവസത്തിനുശേഷം ഉയർന്ന് സ്വർണവില; വെള്ളിയുടെ വിലയിൽ മാറ്റമില്ല
മദ്യപിച്ച്‌ വാഹനമോടിച്ചതു കൊണ്ട് അപകട ഇന്‍ഷുറന്‍സ് നിഷേധിക്കാനാവില്ല’; ഹൈക്കോടതി
കേരള സർവ്വകലാശാല മുൻ വിസി ഡോ. ജെ. വി. വിളനിലം അന്തരിച്ചു
മക്കളെ മുറിയില്‍ പൂട്ടിയിട്ട് കേബിളിനും ചൂരലിനും മര്‍ദിക്കുന്നത് പതിവ്; പിതാവ് അറസ്റ്റില്‍, മന്ത്രവാദ ബന്ധമെന്ന് സംശയം
പിഞ്ചുമക്കളുടെ മുന്നിൽവച്ച് ഭാര്യയെ ക്രൂരമായി മർദിക്കുകയും ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്ത ഭർത്താവ് അറസ്റ്റിൽ...
*പ്രഭാത വാർത്തകൾ*2022 | ഒക്ടോബർ 19 | ബുധൻ |
*വെഞ്ഞാറമൂട് ആര്യ കൊലക്കേസ്. ചാടിപ്പോയ പ്രതി രാജേഷ് പിടിയിൽ*
കേരളത്തിൽ നിന്നും ലക്ഷ്യങ്ങൾ തട്ടിയ ബംഗാൾ സ്വദേശിയെ ബംഗാളിലെത്തിപ്പൊക്കി കേരള പോലീസ്
ദുബൈയില്‍ കള്ള ടാക്സി ഓടിയ ആറ് വാഹനങ്ങള്‍ പിടിച്ചെടുത്തു
മൂന്ന് വര്‍ഷം കൊണ്ട്‌ 42,000 നഴ്‌സുമാരുടെ ഒഴിവ്; കൂടുതൽ വിദേശനിക്ഷേപം വരും, വിദേശയാത്ര ലക്ഷ്യമിട്ടതിനേക്കാള്‍ നേടി: മുഖ്യമന്ത്രി
കുട്ടി ശാസ്ത്രജ്ഞരെ വാര്‍ത്തെടുക്കാന്‍ പാളയംകുന്ന് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ടിങ്കറിംഗ് ലാബ് തയ്യാര്‍
നോക്കുകൂലി അതിക്രമം വീണ്ടും; തിരുവനന്തപുരത്ത് വീട്ടുപണിക്കെത്തിച്ച ടൈൽ വീട്ടമ്മയെ കൊണ്ട് ഒറ്റയ്ക്ക് ഇറക്കിച്ചു
കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന രാജീവ്‌ രാജിവെച്ചു
ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും ഹൃദയശസ്ത്രക്രിയ നടത്തിയില്ല; മരണവിവരം മറച്ചുവച്ചു, ജയലളിതയുടെ മരണത്തില്‍ ദുരൂഹത: ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്
'ചോക്ലേറ്റ് മോഷ്ടിച്ച അമ്മയെ ജയിലില്‍ അടയ്ക്കണം'; പൊലീസിനോട് മൂന്ന് വയസ്സുകാരന്‍!
ഭാര്യ ജോലിക്ക് പോകുന്നു’; യുവതിയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍