*പ്രഭാത വാർത്തകൾ*2022 | ഒക്ടോബർ 13 | വ്യാഴം
ആലംകോട്  പുളിമൂട്ടിൽ പാളയത്തുവിളയിൽ പി എസ് ജയചന്ദ്രൻ(54)ബാലു മരണപ്പെട്ടു. മുൻ വോളിബോൾ താരമായിരുന്നു
കടയ്ക്കാവൂരിൽ ലഹരി കടത്ത് സംഘത്തിലെ മുഖ്യപ്രതികൾ അറസ്റ്റിൽ
മെഡിക്കല്‍ കോളേജിൽ ഗര്‍ഭിണിയ്ക്ക് ഒരേസമയം സിസേറിയനും സങ്കീര്‍ണ ന്യൂറോ സര്‍ജറിയും; അമ്മയേയും കുഞ്ഞിനേയും രക്ഷിച്ചു
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ മനുഷ്യ ചങ്ങല തീർത്തു.
‘ഞാനിവിടെ സ്വർഗത്തിൽ ‘ചില്ലിങ്’ ആണ്.. ഡോണ്ട് വറി!’; ഐസിയുവിലെ തണുപ്പിൽ കിടക്കുമ്പോൾ മുന്നാസ് എഴുതി, പുഞ്ചിരി മായാതെ..
കാന്‍സര്‍ ചികിത്സയ്ക്ക് 18.5 കോടിയുടെ ലീനിയര്‍ ആക്‌സിലറേറ്റർ തിരുവനന്തപുരം മെഡി.കോളജിൽ പ്രവര്‍ത്തനസജ്ജം
ബസ് സ്റ്റാൻഡിൽ പരസ്യമായി 16കാരിയെ മം​ഗല്യസൂത്രം അണിയിച്ചു, 17കാരനെ പൊലീസ് പൊക്കി
*റേഷൻ അറിയിപ്പ്*
ഗൂഗിൾ പേ വഴി കൈക്കൂലി; പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
പത്ത് രൂപയ്ക്ക് കൊച്ചിയുടെ വിശപ്പുമാറ്റിയ ‘സമൃദ്ധി’; ദിവസേന 3500 പേര്‍ക്ക് പേർക്ക് ഉച്ചഭക്ഷണം, ഒരു വർഷം കൊണ്ട് ഒൻപത് ലക്ഷം ഊണ്
*പാലക്കാട് കോടതി ഡ്യൂട്ടിക്കായി പോയി കാണാതായ സിഐ എലിസബത്തിനെ തിരുവനന്തപുരത്ത് കണ്ടെത്തി*
സന്ധിവാതം ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്
പേരേറ്റിൽ ഗ്രന്ഥശാലയിൽ ലഹരിവിരുദ്ധ പ്രചാരണത്തിന് തുടക്കം
*കിളിമാനൂർ കെ എസ് ആർ ടി സി ബസ് സ്റ്റേഷനും പരിസരവും വൃത്തിയാക്കി പനപ്പാംകുന്നു വിദ്യ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ*
30 ലക്ഷം രൂപ വാഗ്ദാനം, ഹണിട്രാപ്പില്‍ കുടുക്കുമെന്ന് ഭീഷണി; ആത്മഹത്യയ്ക്ക് ശ്രമിച്ചു, വെളിപ്പെടുത്തലുമായി പരാതിക്കാരി
ജില്ലാ പഞ്ചായത്തില്‍ നഴ്‌സിംഗ് അപ്രന്റിസ്
സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി ദുബായിൽ കെട്ടിടത്തിൽ നിന്നു വീണുമരിച്ചു*
പോത്തൻകോട്ടെ പ്രമുഖ സ്വർണ്ണവ്യാപാര സ്ഥാപനത്തിലെ  കളക്ഷൻ ഏജന്റിന്റെ  കാറിനരികിൽ റയാൻ ആരുമറിയാതെ ഒളിച്ചു; കുഞ്ഞു കളിക്കുന്നതറിയാതെ വണ്ടി എടുത്തപ്പോൾ ആ ദുരന്തം
സ്വർണവില ഇന്നും കുറഞ്ഞു