സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്
*പ്രഭാത വാർത്തകൾ*2022 | സെപ്റ്റംബർ 7  | ബുധൻ | 1198 |  ചിങ്ങം 22 |  ഉത്രാടം
ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
പുറത്തേക്ക്... ഏഷ്യാകപ്പിൽ ലങ്കയോട് തോറ്റ് ഇന്ത്യ
രോഹിത്തിന്‍റെ ഫിഫ്റ്റി മാത്രം ആശ്വാസം, മധ്യനിര ബാറ്റിംഗ് മറന്നു; ലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് ഭേദപ്പട്ട സ്‌കോര്‍
പുരയിടത്തിലെ മണ്ണ് നീക്കാൻ കൈക്കൂലി; വില്ലേജ് അസിസ്റ്റന്റിനെ വിജിലൻസ് കയ്യോടെ പിടികൂടി
രാത്രി പിടിക്കപെടാൻ സാദ്ധ്യത കൂടുതൽ, പകൽ ആളില്ലാത്ത ആഡംബര വീടുകൾ കണ്ടെത്തി മോഷണം; 2 പേർ പിടിയിൽ
*പാലോട് മങ്കയവും,കാളക്കയവും മനോഹരം,,പക്ഷേ*
കൊല്ലം– കാനഡ ദൂരം 17,500 കിലോമീറ്റർ; 15 ദിവസം യാത്ര, കടത്തുകൂലി 3 ലക്ഷം: പക്ഷേ ബോട്ട് എവിടെ?
*പന്നിയുടെ ആക്രമണത്തില്‍  വെഞ്ഞാറമൂട് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്  പരിക്ക്*
മുതലപ്പൊഴി അപകടം: നേവിയുടെ പുതിയ സംഘമെത്തി, പുലിമുട്ടിൽ കുരുങ്ങി കിടക്കുന്ന വല അറുത്ത് മാറ്റുന്നു
‘കാറിൽ പിൻസീറ്റിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണം’ : കേന്ദ്ര ഗതാഗത മന്ത്രി
ഓണത്തിന് 2 ദിവസം മദ്യം കിട്ടില്ല, ബെവ്കോ മദ്യവിൽപ്പനശാലകൾക്ക് അവധി പ്രഖ്യാപിച്ചു
ഒറ്റപ്പാലത്ത് മദ്റസ വിദ്യാര്‍ഥിക്ക് തെരുവ്നായയുടെ കടിയേറ്റു, ആലുവയിലും ആക്രമണം 
സ്വർണ വില ഈ മാസത്തെ ഉയർന്ന നിരക്കിൽ
തെരച്ചിൽ ശക്തമല്ലെന്ന് ചൂണ്ടിക്കാട്ടി മുതലപൊഴിയിൽ മത്സ്യത്തൊഴിലാളികൾ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിക്കുന്നു.
ആറ്റിങ്ങലിൽ ഗതാഗതക്കുരുക്ക് രൂക്ഷം, പൂരാടം, ഉത്രാടം നാളുകൾ കുരുങ്ങി മറിയാൻ സാദ്ധ്യത
കെഎസ്ആർടിസിയുടെ സ്മാർട്ട് ട്രാവൽ കാർഡ്  ഔദ്യോഗികമായി പുറത്തിറക്കി.
തിരുവനന്തപുരത്ത് തെങ്ങ് വീണ് വീട്ടമ്മ മരിച്ചു
എംബി രാജേഷ് പിണറായി വിജയന്‍ മന്ത്രിസഭയിലെ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.