കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയും; പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി
15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കണമെന്നുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കുക.
ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥക്കെതിരെ ഐതിഹാസിക പോരാട്ടങ്ങൾ നയിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മവാർഷികമാണിന്ന്.
ഭാര്യയെ കാണാൻ കൊച്ചിയിലെത്തിയ യുവാവിനെ ഭർത്താവ് തലയ്ക്കടിച്ചു കൊന്നു,
സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്
*കുട്ടിക്ക് ഒരു വീട്.... ഗൃഹപ്രവേശനം ഉടൻ.*
സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ട്രഷററും പണ്ഡിതനുമായ ശൈഖുനാ ചേലക്കാട് ഉസ്താദ് മരണപ്പെട്ടു
*പ്രഭാത വാർത്തകൾ*2022 | ഓഗസ്റ്റ് 28  | ഞായർ |
സ്വര്‍ണക്കടത്തിന് ഒത്താശ; അർജ്ജുൻ ആയങ്കിക്ക് പിന്നാലെ ഒരു സഹായി കൂടി പിടിയില്‍ :വെമ്പായം സ്വദേശി നൗഫൽ വയനാട്ടിൽ വച്ചാണ് പിടിയിലായത് .
കിളിമാനൂരിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി കിണറ്റിൽ മരിച്ച നിലയിൽ
നെടുമുടിവേണുവിന്റെ സ്മരണാർത്ഥം മീഡിയ ഹബ് സംഘടിപ്പിച്ച ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഡോക്യുമെന്ററി ഫെസ്റ്റിവലിന്റെ പുരസ്കാര വിതരണം ആഗസ്റ്റ് 29 ന്
*വാഹന പുക പരിശോധന നിരക്കുകള്‍ കൂട്ടി; സര്‍ട്ടിഫിക്കറ്റ് കാലാവധി കുറച്ചു*
നാവായിക്കുളം മേഖലയിൽ പത്രം മോഷണം പോകുന്നതായി പരാതി
ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) നടത്തുന്ന കോഴ്സുകള്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിലെ പഠനകേന്ദ്രം തിരഞ്ഞെടുത്ത് അപേക്ഷിക്കാം.
ഡ്യൂട്ടിക്ക് കയറാതെ നഷ്ടംവരുത്തി;111 KSRTC ജീവനക്കാരിൽനിന്ന് 9.49ലക്ഷം തിരിച്ചുപിടിക്കാൻ ഉത്തരവ്
മോഹൻലാൽ ഹൈക്കോടതിയില്‍, കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ഹർജി
വർക്കലയിൽ വീണ്ടും പോക്സോ കേസ്
കണ്ണൂരും കോഴിക്കോട്ടും മലവെള്ളപ്പാച്ചിൽ, വനത്തിൽ ഉരുൾപൊട്ടിയതായി സംശയം
അഞ്ച് വയസുകാരിയെ തെരുവു നായ ആക്രമിച്ചു, മുഖത്ത് കടിയേറ്റു
മഴ മുന്നറിയിപ്പിൽ മാറ്റം, 10 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്