*പ്രഭാത വാർത്തകൾ*2022 | ഓഗസ്റ്റ് 12 | വെള്ളി |
കുപ്രസിദ്ധ മോഷ്ടാവ് ഇഞ്ചക്കല്‍ വഹാബ് പിടിയിൽ
BREAKING NEWS കോട്ടയത്തെ വൈദികന്റെ വീട്ടിലെ മോഷണം: മകൻ അറസ്റ്റിൽ
മടവൂർ ഗ്രാമപഞ്ചായത്തിലെ ചാലാംകോണം കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ ഒ.പി മന്ദിരം നിർമ്മിക്കുന്നതിന് 1.43 കോടി രൂപ അനുവദിച്ചു.
75-ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച്  ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ് കുമാരി ദേശീയ പതാക കൗൺസിലർമാർക്ക് കൈമാറി.
'ഫ്രീഡം ടു ട്രാവൽ' ഓഫറുമായി കൊച്ചി മെട്രോ ;സ്വതന്ത്ര്യ ദിനത്തിൽ മെട്രോ യാത്രക്ക് 10 രൂപ മാത്രം
കുളിക്കാനിറങ്ങി കാൽവഴുതി വീണു, വെള്ളച്ചാട്ടത്തിൽ രണ്ട് യുവാക്കൾ മരിച്ചു
‘ആ കുഴി കേരളത്തിലെ കുഴിയേ അല്ല’, പ്രതികരണവുമായി കുഞ്ചാക്കോ ബോബന്‍
കൊല്ലത്ത് അവശനിലയില്‍ ആശുപത്രിയില്‍ എത്തിച്ച മേരീ ടീച്ചര്‍ക്ക് 75 കോടിയുടെ ആസ്തി.
*ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി ; ധനസഹായം നൽകുന്നു.*_
തിരുവനന്തപുരം  മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിന് ദേശീയ അംഗീകാരം.
വീഡിയോ കോളിനിടെ യുവതി തൂങ്ങി മരിച്ചു
വനിതാ ഡോക്ടറും 10 വയസ്സുള്ള മകളും വീടിനുള്ളിൽ മരിച്ച നിലയിൽ,
മുന്‍ മന്ത്രി ആര്‍ സുന്ദരേശന്‍ നായര്‍ അന്തരിച്ചു
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ എസ്ഐയ്ക്ക് ദേശീയ പാതയിലെ കുഴിയിൽ വീണു പരിക്ക്
*_​​ഓണപ്പരീക്ഷ 24 മുതൽ; ഓണാവധി സെപ്റ്റംബർ 3 മുതൽ 11 വരെ_*
നവജാതശിശുവിനെ അമ്മ വെള്ളത്തില്‍ മുക്കിക്കൊന്നു
“ഞാൻ എൻ്റെ പെണ്ണിനെ കൊന്നു”, തോർത്തു കൊണ്ട് കഴുത്തുഞെരിച്ചു, തർക്കം മറ്റൊരാളുമായുള്ള ബന്ധത്തെ ചൊല്ലിയെന്നും സുജിഷിൻ്റെ മൊഴി
വർക്കലയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം
മദ്യപാനത്തിനിടെ തര്‍ക്കം; കഴക്കൂട്ടത്ത് അനിയൻ ചേട്ടനെ കുത്തിക്കൊന്നു