കഴിഞ്ഞദിവസം കരവാരം തോട്ടയ്ക്കാട് അവശനായി കാണപ്പെട്ടിരുന്ന കിളിമാനൂർ സ്വദേശി ഉണ്ണി എന്ന വ്യക്തി ഇന്നലെ രാത്രി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ വച്ച് മരണപ്പെട്ടു .
സ്വന്തം അച്ഛന്‍ പോലും അറിയാതെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടി ഒരു മകള്‍:
ഗ്രൂപ്പ് അഡ്മിന് കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കുന്നു;വാട്ട്‌സ്ആപ്പില്‍ പുതിയ മാറ്റം
മീഡിയ16  *പ്രഭാത വാർത്തകൾ*2022 | ഓഗസ്റ്റ് 6 | ശനി |
വെഞ്ഞാറമൂട് വലിയ കട്ടയ്ക്കൽ മൈല കുഴിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു പൊയ്ക മുക്ക് സ്വദേശിയായ യുവാവിന് പരിക്ക്.
വക്കത്ത് ബസ് ഉടമക്ക് നേരെ അഞ്ചംഗസംഘത്തിന്റെ ആക്രമണം. പ്രതികൾഅറസ്റ്റിൽ.
മാളിയേക്കല്‍ മറിയുമ്മ അന്തരിച്ചു
കണ്ണീരോടെ അനസ് ഹജാസിന്  വിട നൽകി നാട് ...
ഇന്ത്യ-വിന്‍ഡീസ് നാലാം ടി20, പോരാട്ടം ഇനി അമേരിക്കയില്‍; മത്സരം തുടങ്ങുന്ന സമയവും,കളി കാണാനുള്ള വഴികളും അറിയാം
രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി
മങ്കിപോക്സ്: സംസ്ഥാനത്തെ രണ്ടാമത്തെ രോഗിയും രോഗമുക്തി നേടി, നാളെ ആശുപത്രി വിടുമെന്നും മന്ത്രി വീണ ജോർജ്
എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമായിത്തുടങ്ങി
*തിരുവന്തപുരം ജില്ലയിൽ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച പണിമുടക്ക് പൂർണ്ണം. വലഞ്ഞ് യാത്രക്കാർ*
കേരള പി എസ് സി  നാളെ നടത്താൻ നിശ്ചയിച്ചിരുന്ന പിഎസ് സി പ്ലസ് ടു പ്രാഥമിക പരീക്ഷകൾക്ക് മാറ്റമില്ല
മഴയിൽ ചെരുപ്പ് പോയി, ഒട്ടിപ്പുള്ള ചെരുപ്പുവേണമെന്ന് എട്ടുവയസുകാരൻ, വാങ്ങി നൽകി വിഡി സതീശൻ
അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു; മൂന്ന് ഷട്ടറുകൾ 30 സെൻറീമീറ്റർ ഉയർത്തി
പ്ലസ് വൺ പ്രവേശനം കാത്തിരുന്ന വിദ്യാർത്ഥിനി മരിച്ച നിലയിൽ
ഡീസൽ ഇല്ല: KSRTCയുടെ 50% ഓർഡിനറി ബസുകൾമാത്രം ഇന്ന് ഓടുന്നു , നാളെ 25%, ഞായറാഴ്ച ഓടില്ല
സ്വർണവില കുറഞ്ഞു