സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ ലഭിക്കും; 6 ജില്ലകളിൽ യെലോ അലർട്ട്
*ചെറിയ വീടിനും നികുതി; നിരക്ക് 500 ചതുരശ്രയടി മുതലുള്ള വീടുകള്‍ക്ക്*
ബസ് സ്കൂട്ടറിലിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു, ഡ്രൈവറുടെ അശ്രദ്ധ അപകടകാരണം
*മീഡിയ16*പ്രഭാത വാർത്തകൾ*2022 | ജൂൺ 7 | ചെവ്വ*
*30 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി  യുവാവ് പിടിയിൽ.*
ആറ്റിങ്ങൽ ബാറിലെ അഭിഭാഷകൻ മാടൻവിള പണയിൽവീട്ടിൽ എ സിജി (51)അന്തരിച്ചു.
*സെക്രട്ടറിയറ്റ് അടക്കമുള്ള സർക്കാർ ഓഫീസുകളിൽ ഫയലുകൾ കെട്ടിക്കിടക്കുന്നതായി മുഖ്യമന്ത്രി;ഇത് ഉടൻ പരിഹരിക്കണം*
സംസ്ഥാനത്ത് 1,494 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
താൻ കോവിഡ് പോസിറ്റീവല്ല,വാർത്തകൾ അടിസ്ഥാന രഹിതമെന്ന് വീണാ ജോർജ്
ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം; ഐആര്‍ടിസി ടിക്കറ്റ് ബുക്കിംഗ് പരിധി ഇരട്ടിയാക്കി
ഓപ്പറേഷൻ മത്സ്യ അഞ്ചുതെങ്ങിലും : പഴകിയ മത്സ്യങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു
മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പോപ്പുലർ ഫ്രണ്ട് മാർച്ചിൽ സംഘർഷം
ലോക പരിസ്ഥിതി ദിനത്തിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്‌ തല ഉത്‌ഘാടനം പഞ്ചായത്ത് പ്രസിഡൻറ് BP  മുരളി ബ്ലോക്ക് അങ്കണത്തിൽ വൃക്ഷ തൈ നട്ട് ഉത്‌ഘാടനം ചെയ്തു
വൃദ്ധയായ മാതാവിനെ തൂണില്‍ കെട്ടിയിട്ട് മകളുടെ ക്രൂര മർദ്ദനം
ഗുരുവായൂരിലെ ഥാർ ലേലം ചെയ്തു; 43 ലക്ഷം രൂപയ്ക്ക് വിഘ്നേഷ് വിജയകുമാർ സ്വന്തമാക്കി
സംസ്കരിക്കാൻ കൊണ്ടുപോയ മാലിന്യത്തിൽ പിഞ്ചുകുഞ്ഞിൻ്റെ മൃതദേഹം
കൊല്ലമ്പുഴ  പാർക്ക് നശിച്ചു പോകുന്നതിൽ പ്രതിഷേധിച്ചു കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി
വേദനയോടെ വിദ്യാർത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ്; നവായിക്കുളത്ത് പ്ലസ് വണ്‍ വിദ്യാർത്ഥിനി  ജീവ മോഹനാണ് ജീവനൊടുക്കിയത്
 കല്ലമ്പലം ഇരുപത്തെട്ടാം മൈലിൽ  മങ്ങാട്ട് വാതുക്കലിൽ രാവിലെയുണ്ടായ  വാഹനാപകടത്തിൽ സ്ക്കൂട്ടർ യാത്രികൻ മരണപ്പെട്ടു
മൊബൈൽ ഉപയോഗം വിലക്കി; പത്താംക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു