അഞ്ചുതെങ്ങ് കോട്ടയ്ക്ക് സമീപം അറ്റകുറ്റപ്പണികൾക്കിടെ ഇലക്ട്രിസിറ്റി കരാർതൊഴിലാളി പോസ്റ്റിനു മുകളിൽ കുരുങ്ങി.
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകിയിട്ടില്ല, സാങ്കേതിക സാമ്പത്തിക വശങ്ങൾ പരിശോധിക്കണം,ഡിപിആര്‍ അപൂര്‍ണമെന്നും റെയിൽവേ മന്ത്രി
*വിദ്യാർഥികൾക്ക് നേരെ ബോംബേറ്; മുഖ്യപ്രതി പിടിയിൽ*
നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്ക് 5 മീറ്റർ മാത്രം,ബഫർ സോണിൽ വ്യക്തതവരുത്തി കെ റെയിൽ
മാധ്യമപ്രവര്‍ത്തകയെ വിഷമിപ്പിച്ച ഭാഷാ പ്രയോഗത്തിന് മാപ്പ്;ക്ഷമചോദിച്ച് വിനായകന്‍
അഡ്വ എൻ സുരേന്ദ്രലാൽ( ലാൽ വക്കീൽ, 92 വയസ്സ് )നിര്യാതനായി.
*ആദ്യദിനം വരുമാനം 136 കോടിയിലേറെ; റെക്കോഡുകള്‍ തകര്‍ത്ത് ആര്‍ആര്‍ആര്‍*
വിതുരയില്‍ റിസോർട്ടിലെത്തിയവർ നഗ്നരായി ആറ്റിൽ കുളിക്കാൻ ഇറങ്ങി; സംഘര്‍ഷം
*സൈക്കിളുണ്ട് സാറേ, ഒരു ലൈസൻസ് തരുമോ?നാലാം ക്ലാസുകാരൻ പൊലീസ് സ്റ്റേഷനിൽ*
കല്ലിടാൻ റവന്യൂ വകുപ്പ് പറഞ്ഞിട്ടില്ല,കെ റെയിൽ വാദം തള്ളി മന്ത്രി
നിർദ്ധന കുടുംബത്തിലെ ബിരുദ വിദ്യാർത്ഥിനിയുടെ വിദ്യാഭ്യാസ ചിലവുകൾ നാൽവർ സംഘം ഏറ്റെടുത്തു.
ഓടുന്ന ബസില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ബിയര്‍ പാര്‍ട്ടി; ഒടുവില്‍ നടപടി
മത്സ്യമേഖലയ്ക്ക് പ്രഥമ പരിഗണന നൽകി അഞ്ചുതെങ്ങ് പഞ്ചായത്ത്‌ ബഡ്ജറ്റെന്ന് ഭരണസമിതി.
ദേവസ്വം ബോഡിനെതിരെ ഗുരുതര ആരോപണങ്ങളുമായ് ചിറയിൻകീഴ് സ്വദേശി.
ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ്.
കേരളാ ബിവറേജസ് കോർപറേഷന്റെ പേരിൽ നിയമന തട്ടിപ്പ്.
കൊല്ലത്ത് രണ്ട് യുവാക്കള്‍ കുളത്തില്‍ വീണ് മരിച്ചു
കീശകീറും, ഇന്ധന വില നാളെയും കൂട്ടും 
അനിയത്തിപ്രാവ് സിനിമയിൽ ഉപയോഗിച്ച് ആ സ്പെൻഡർ ഇപ്പോൾ കുഞ്ചാക്കോ ബോബൻ വീണ്ടും സ്വന്തമാക്കി
സുവര്‍ണചകോരം ക്ലാരാസോളയ്ക്ക്,നിഷിദ്ധോ മികച്ച മലയാള ചിത്രം, ചലച്ചിത്രമേളയ്ക്ക് പ്രൗഢസമാപനം