കോരാണി ആക്കോട്ടുവിള SRA സമത്വം റെസിഡൻസ് അസോസിയേഷൻ അന്താരാഷ്ട്ര വയോജന ദിനം പ്രമാണിച്ച് മുതിർന്ന അംഗങ്ങളെ ആദരിച്ചു

 ചിറയിൻകീഴ്...    സമത്വം റെസിഡൻസ് അസോസിയേഷൻ -ആക്കോട്ടുവിള - കോരാണി :- ആക്കോട്ടുവിള SRA അന്താരാഷ്ട്ര വയോജന ദിനം പ്രമാണിച്ച് മുതിർന്ന അംഗങ്ങൾക്ക് ആദരവ്, പഴവർഗങ്ങൾ എന്നിവ നൽകി അവരുടെ വീടുകളിൽ ചെന്ന് പൊന്നാട അണിയിച്ച് ആദരവ് അറിയിച്ചു.SRA പ്രസിഡന്റ്‌ ബിന്ദുശശികുമാർ, സെക്രട്ടറി കെ. എസ്. അനിൽകുമാർ എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൽ റഹീം, ലതഭായി, മായാസന്തോഷ്‌കുമാർ എന്നിവർ ആദരവുകൾ നൽകി.