ആറ്റിങ്ങലിൽ സ്കാനിങ് ചെയ്യാൻ വന്ന മധ്യവയസ്‌കയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ..

ആറ്റിങ്ങൽ.. ആറ്റിങ്ങൽ  മെട്രോ ലാബിൽ സ്കാനിങ് ചെയ്യാൻ വന്ന മധ്യവയസ്‌കയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ.. ആറ്റിങ്ങലിലെ മെട്രോ സ്കാനിംഗ് സെന്ററിൽ സ്കാനിങ് ആയി വന്ന മധ്യവയസ് കെയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച സ്കാനിങ് സെന്ററിലെ ജീവനക്കാരനായ അനു ആണ് അറസ്റ്റിലായത് 28.09.2026 ആം തീയതി രാവിലെ 11.00 മണിക്ക് സ്കാനിങ് സെന്ററിൽ വച്ച് CT സ്കാൻ എടുക്കുന്ന സമയത്ത് ഇ സ്ഥാപനത്തിലെ സ്റ്റാഫ്‌ആയ അനു (38) S/o രാജു ചരുവിളപുത്തൻവീട് കാഞ്ഞിരക്കോട് കുണ്ടറ എന്നയാൾ ശാരീരികമായി ഉപദ്രവിച്ചതിനെ തുടർന്ന് സ്റ്റേഷനിൽ പരാതി നൽകി തുടർന്ന് ആറ്റിങ്ങൽ പോലീസ് ക്രൈം കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം നടത്തി പ്രതിയായ അനുവിനെ അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ കോടതിയിൽ  ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു..