സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടിൽനിന്ന് ഒരു കുറിപ്പ് കണ്ടെത്തിയതായി പോലീസ് അറിയിച്ചു....
സാമ്പത്തിക ബുദ്ധിമുട്ടുകളാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.......
രണദേവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ സഹപ്രവർത്തകരും സുഹൃത്തുക്കളും നാട്ടുകാരും ദുഃഖത്തിലാണ്...