വഞ്ചിയൂർ സ്വദേശി ബാബുവിനു വെട്ടേറ്റു .
ബാബു മദ്യപിച്ചു കൊണ്ടിരുന്ന സംഘവുമായി ഉണ്ടായ വാക്ക് തർക്കത്തിനൊടുവിലാണ് ബാബുവിന് വെട്ടേറ്റത് ബാബു മണിക്കൂറുകളോളം
ആളൊഴിഞ്ഞ സ്ഥലത്ത് കിടക്കുകയായിരുന്നു.
ചോര വാർന്ന് ഒടുവിൽ
നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കല്ലമ്പലം പോലീസിനേയും ആംബുലൻസ് നെയും വിളിച്ചുവരുത്തി ബാബുവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു :
ബാബുവിനെ വെട്ടിയ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അവർ പരിസരത്ത് തന്നെ ഒളിച്ചിരിക്കുകയായിരുന്നു അറസ്റ്റ് ചെയ്തവരുടെ പേരുവിവരങ്ങൾ ലഭ്യമല്ല
വെട്ടേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാബുവിന്റെ നില ഗുരുതരമായി തുടരുന്നു