വഴിയാത്രക്കാരാണ് മുള്ളൻ പന്നിയെ കണ്ടത്
സാധാരണയായി രാത്രികാലങ്ങളിൽ സജീവമാകുന്ന ജീവിയാണ് മുള്ളൻപന്നി. പകൽ സമയത്ത് മാളങ്ങളിലും കുറ്റിക്കാടുകളിലും ഒളിച്ചുകഴിയുന്ന ഇവ രാത്രിയിൽ ഭക്ഷണം തേടി പുറത്തിറങ്ങാറുണ്ട്. പഴങ്ങൾ, ധാന്യങ്ങൾ, കിഴങ്ങുവർഗങ്ങൾ, വിവിധ സസ്യഭാഗങ്ങൾ എന്നിവയാണ് പ്രധാനമായും ഭക്ഷിക്കുന്നത്. ശരീരത്തിലെ നീളമുള്ള കറുപ്പും വെളുപ്പും കലർന്ന മുള്ളുകൾ ശത്രുക്കളിൽനിന്നുള്ള പ്രതിരോധത്തിനാണ് ഉപയോഗിക്കുന്നത
വനമേഖലകളിലാണ് സാധാരണയായി കാണപ്പെടുന്നതെങ്കിലും പച്ചപ്പും കുറ്റിക്കാടുകളും തുറസ്സായ ഇടങ്ങളും സമീപത്തുള്ള പ്രദേശങ്ങളിലേക്കും ഇവ എത്താറുണ്ട്.
മുള്ളൻപന്നിയെ കണ്ടാൽ സമീപത്ത് ചെന്നു പിടിക്കാനോ ഉപദ്രവിക്കാനോ ശ്രമിക്കാതെ സുരക്ഷിതമായ അകലം പാലിക്കുകയാണ് ഉചിതം...