വർക്കല.ഇടവ ശ്രീയേറ്റ് എ കെ ജി നഗറിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
റോഡരികിലൂടെ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്കയായ സ്ത്രീയെ കാറോടിച്ച അജ്ഞാത സംഘം ഇടിച്ചിടുകയും തുടർന്ന് കാർ നിർത്താതെ ഓടിച്ചു പോകുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റ് ബോധരഹിതയായി വഴിയിൽ കിടന്ന ഇവരെ നാട്ടുകാർ ആശുപത്രിയിലേക്ക് മാറ്റി, തുടർന്ന് പരിസരത്തെ സി സി ടി വി ദൃശ്യം പരിശോധിച്ചപ്പോഴാണ്
കെ എൽ 02 BU 7084 എന്ന നമ്പറിലുള്ള കാർ ഇടിച്ചാണ് അപകടം ഉണ്ടായത് എന്ന് തെളിഞ്ഞത്.