മരണപ്പെട്ടു.
ആലംകോട് ദീർഘകാലം ടാക്സി ഡ്രൈവർ ആയിരുന്നു.
കുറച്ചുനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു ഭാര്യ വസതിയായ തൃശ്ശൂരിൽ വെച്ചാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മരണം സംഭവിച്ചത്. കബറടക്കം നാളെ(10/10/2026) രാവിലെ എട്ടുമണിക്ക് തൃശ്ശൂർ കൊക്കാല ജമാഅത്ത് കബർസ്ഥാനിൽ നടക്കും.