ആറ്റിങ്ങൽ മാമം വലിയകുന്ന് റോയൽ ക്ലബ്ബിന് സമീപം ലൗവ്ഡയലിൽ എ.എം റിസാം (55) (റിട്ടയേർഡ് എയർ ഫോഴ്സ്) അന്തരിച്ചു.
October 03, 2026
ആറ്റിങ്ങൽ മാമം വലിയകുന്ന് റോയൽ ക്ലബ്ബിന് സമീപം ലൗവ്ഡയലിൽ എ.എം റിസാം (55) (റിട്ടയേർഡ് എയർ ഫോഴ്സ്) അന്തരിച്ചു.ഭാര്യ എസ് സസ്ന .മക്കൾ ആർ ആഷിക്ക്,ആർ ആഷിയ.ഖബറടക്കം നാളെ (04/10/2026, ഞായറാഴ്ച) രാവിലെ 10 മണിക്ക് ആറ്റിങ്ങൽ ജുമാ മസ്ജിദിൽ.