ഇന്നും കറന്റ് പോകും, രാത്രികാല വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് KSEB

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം, രാത്രികാല വൈദ്യൂതി നിയന്ത്രണമുണ്ടാകുമെന്ന് KSEB. വൈകിട്ട് 6.15 മുതൽ രാത്രി 12.45വരെയുള്ള സമയത്ത് ആണ് നിയന്ത്രണം ഉണ്ടാവുക.

മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്ന് ലഭിക്കേണ്ട 380മെഗാവാട്ട് വൈദ്യുതി ലഭിച്ചില്ല.