കൊല്ലം കടയ്ക്കലിൽ പതിനാലുകാരൻ ആത്മഹത്യ ചെയ്തു.

കൊല്ലം കടയ്ക്കലിൽ പതിനാലുകാരൻ ആത്മഹത്യ ചെയ്തു.

കടയ്ക്കൽ പുലിപ്പാറ രജിലാൽ രാഖി ദേമ്പതികളുടെമകൻ 14വയസ്സുള്ള വിനായക് ആണ് തൂങ്ങി മരിച്ചത്.

 വൈകിട്ടോടെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിനിൽക്കുന്നത് കണ്ട് ബന്ധുക്കൾ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല

 പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിന്റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം ) മൃതദേഹം ഇപ്പോൾ കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.