ഭാഗേശ്വര്‍ധാം മുഖ്യപുരോഹിതന്‍ ധീരേന്ദ്രകൃഷ്ണ ശാസ്ത്രിയാണ് ദുര്‍ഗാപന്തലിന് സമീപം മത്സ്യ - മാംസാഹാരങ്ങള്‍ വില്‍ക്കുകയോ കഴിക്കുകയോ ചെയ്യരുതെന്ന് ആവശ്യപ്പെട്ടത്. വിശ്വഹിന്ദു പരിഷത്തും ആവശ്യപ്പെട്ടു, ബംഗാള്‍ ബിജെപി പ്രസിഡന്റ് സമിക് ഭട്ടാചാര്യ ഇത് തള്ളിയിരുന്നു.
ഇന്നലെ മമുഖ്യമന്ത്രി സുവേന്ദു അധികാരി മീനും ഇറച്ചിയും കഴിച്ച് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി. ബംഗാളി ജീവിതത്തിന്റെ ഭാഹമാണ് മീനും ആട്ടിറച്ചിയും. മതാചാരങ്ങളും ഭക്ഷണക്രമങ്ങളും ബംഗാളില്‍ ഒന്നിച്ചാണ് പോകുന്നതെന്ന് സുവേന്ദു പറഞ്ഞു.