കൊല്ലത്ത് നിന്ന് കാണാതായ പെൺകുട്ടിയെയും ആൺകുട്ടിയും മരിച്ച നിലയിൽ കണ്ടെത്തി.

കൊല്ലത്ത് നിന്ന് കാണാതായ പെൺകുട്ടിയെയും ആൺകുട്ടിയും മരി .ച്ച നിലയിൽ കണ്ടെത്തി. അങ്കമാലിയിൽ വച്ച് ട്രെയിൻ ത.ട്ടി മ.രി:.ച്ച നിലയിലാണ് കണ്ടെത്തിയത്. കൊല്ലം വളത്തുങ്കൽ ആക്കോലിൽ സ്വദേശിനിയായ വിസ്മയ എന്ന പത്താം ക്ലാസുകാരിയും , പിതാവിന്റെ ജേഷ്ഠ സഹോദരന്റെ മകനായ അഭിലാഷുമാണ് മരണപ്പെട്ടത്. പെൺകുട്ടിയെ കാണാനില്ല എന്ന് കാട്ടി ഇരവിപുരം പോലീസ് കേസെടുത്തിരുന്നു. ആൺകുട്ടിയെ കാണാനില്ല എന്ന് കാട്ടി കണ്ണനല്ലൂർ പോലീസും കേസെടുത്തിരുന്നു. രാത്രിയോടു കൂടിയാണ് മ.ര.ണ .വിവരം ഇരവിപുരo പോലീസിന് അങ്കമാലി പോലീസ് സ്റ്റേഷനിൽ നിന്ന് അറിയിപ്പ് ഉണ്ടായത്.

പ്രധാനപ്പെട്ട ഒരു അറിയിപ്പ്:
​ജീവിതത്തിൽ പ്രതിസന്ധികളും വിഷമഘട്ടങ്ങളും ഉണ്ടാകുമ്പോൾ ആത്മഹത്യ ഒരിക്കലും ഒരു പരിഹാരമല്ല. ഏത് വലിയ പ്രശ്നങ്ങൾക്കും വിദഗ്ധരുടെ സഹായത്തോടെയോ പ്രിയപ്പെട്ടവരുമായി സംസാരിച്ചോ പരിഹാരം കണ്ടെത്താൻ സാധിക്കും. നിങ്ങൾക്ക് മാനസിക പിന്തുണയോ കൗൺസിലിംഗോ ആവശ്യമുണ്ടെങ്കിൽ താഴെ പറയുന്ന സൗജന്യ ഹെൽപ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം:
​ദിശ (കേരള സർക്കാർ ആരോഗ്യ വകുപ്പ്): 1056, 0471-2552056
​കിരൺ (ദേശീയ മാനസികാരോഗ്യ ഹെൽപ്‌ലൈൻ): 1800-599-0019
​സ്നേഹ (ആത്മഹത്യ പ്രതിരോധ ഹെൽപ്‌ലൈൻ): 044-24640050..