*ന്യൂനമർദ്ദം: കേരളത്തിലും തമിഴ്നാട്ടിലും മഴ സാധ്യത*
September 11, 2026
വടക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്നലെ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് കേരളത്തിലും തമിഴ്‌നാട്ടിലും മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് മധ്യജില്ലകളിലാവും മഴയ്ക്ക് കൂടുതൽ സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. മറ്റിടങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മാത്രം മഴ പ്രതീക്ഷിക്കാം