ആറ്റിങ്ങൽ: ആലംകോട് മേലാറ്റിങ്ങൽ പേരാണം പുല്ലാമല വീട്ടിൽ വിശാലാക്ഷിയമ്മ(76) അന്തരിച്ചു.

 ആറ്റിങ്ങൽ: ആലംകോട് മേലാറ്റിങ്ങൽ പേരാണം പുല്ലാമല വീട്ടിൽ വിശാലാക്ഷിയമ്മ അന്തരിച്ചു.

 76 വയസ്സായിരുന്നു.

 സംസ്കാരം നാളെ ( 22 - 9 - 26 ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ .

 പരേതരായ ചെല്ലപ്പക്കുറുപ്പിന്റെയും കാർത്യായനി അമ്മയുടെയും മകളാണ്.

 സിപിഎം നേതാവാണ്.
 സാമൂഹ്യ പ്രവർത്തകയാണ്. 
കടയ്ക്കാവൂർ പഞ്ചായത്ത് മുൻ അംഗമാണ്.
 പാലവിള ഗവൺമെന്റ് യുപി സ്കൂളിലെ മുൻ അധ്യാപികയാണ് .