സംസ്ഥാനത്ത് പവർ കട്ട് സമയം കൂട്ടി; വൈദ്യുതി നിയന്ത്രണം വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ വൈദ്യുതി നിയന്ത്രണം അര മണിക്കൂർ കൂടി നീട്ടി. വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെയാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാവുക!

കഴിഞ്ഞ ദിവസങ്ങളിൽ 6.45 മുതൽ 12.45 വരെ ആയിരുന്നു നിയന്ത്രണം.