കിളിമാനൂർ പഴയകുന്നിൻമേൽ ചരുവിള പുത്തൻ വീട്ടിൽ അർഷാദാണ് പിടിയിലായത്.
കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പതമായ സംഭവം നടന്നത്
തിരുവനത്തെപുരം പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കല്ല്യാണം കൂടാനെത്തിയ കുട്ടി കിടന്നുറങ്ങവെ അതിക്രമിച്ചു മുറിയിൽ കടന്ന് കടന്ന് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കവെ കുട്ടി കുതറി മാറി ബഹളം കേട്ട് മറ്റുളളവർ എത്തുമ്പോഴേക്ക് പ്രതി കടന്ന് കളഞ്ഞു.
ബന്ധുകൾ കുട്ടിയേ സമാധാനപെടുത്തി
എന്നാൽ സംഭവത്തിന് ശേഷം മാനസിക ബുന്ധിമുണ്ട് പ്രഘടിപ്പിച്ച കുട്ടി പഠനത്തിലൊക്കെ പിന്നോക്കം പോയതിനെ തുടർന്ന് രക്ഷകർത്താകൾ കടയ്ക്കൽ പോലീസിൽ പരാതി നൽകി.
കുട്ടിയുടെ മൊഴി രേഖപെടുത്തിയ കടക്കൽ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.
സംഭവം നടന്നത് കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതുകൊണ്ട് കേസ് കിളിമാനൂർ പോലീസിന് കൈമാറുമെന്ന് കടക്കൽ പോലീസ് പറഞ്ഞു.