കുണ്ടറ kEL റിട്ട ഡെപ്യൂട്ടി ജനറൽ മാനേജർ ആറ്റിങ്ങൽ പാലസ് റോഡിൽ ആർ കെ മന്ദിരത്തിൽ Kസനൽകുമാർ ( 62)മരണപ്പെട്ടു

ആറ്റിങ്ങൽ..സനൽ കുമാർ കെ (62), റിട്ട ഡെപ്യൂട്ടി ജനറൽ മാനേജർ KEL, കുണ്ടറ 
ആർ കെ മന്ദിരം, പാലസ് റോഡ് ആറ്റിങ്ങൽ 
പെട്ടെന്ന് ഉണ്ടായ അസുഖത്തെ തുടർന്ന് മരണപ്പെട്ടു.
സംസ്കാരം 13-08-2026, വ്യാഴം 7 pm.
ഭാര്യ: ഗീത എൻ 
മക്കൾ: ശരത് എസ് (എൻജിനീയർ, ലണ്ടൻ), ശ്രദ്ധ എസ് ( എൻജിനീയർ, ബാംഗ്ലൂർ)
മരുമകൾ : ലക്ഷ്മി പി ആർ( ലണ്ടൻ)
Ph: 8848207004