തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുഗതനെ രക്ഷിച്ച ഡോക്ടർ ചിത്ര അരുണിമയ്ക്ക് സസ്പെൻഷൻ .

ജയിലിൽ കഴിയുന്ന തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലറായ ആർ സുഗതന് അനുകൂലമായ റിപ്പോർട്ട് നൽകിയ തദ്ദേശസ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ഡോക്ടർ ചിത്ര പി അരുണിമയാണ് സസ്പെൻഡ് ചെയ്തുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്.

2025 ബാച്ച് KAS ലൂടെയാണ് അരുണിമ സർവീസിൽ പ്രവേശിക്കുന്നത്.ഇവർ നൽകിയ റിപ്പോർട്ട് ആണ് സുഗതന് തുണ ആയതെന്നാണ് സർക്കാരിൻറെ വിലയിരുത്തൽ ....