തിരുവനന്തപുരം നെടുമങ്ങാട് തോട്ടിൽ വീണ ചുമട്ടുതൊഴിലാളി മരിച്ചു

തിരുവനന്തപുരം നെടുമങ്ങാട് തോട്ടിൽ വീണ ചുമട്ടുതൊഴിലാളി മരിച്ചു.
ഇന്നലെ രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകും വഴി തോട്ടിൽ വീണു എന്നാണ് വിവരം