ആറ്റിങ്ങൽ ടൌൺ റെസിഡന്റ്‌സ് അസോസിയേഷൻ എൺപതാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ആറ്റിങ്ങൽ ടൌൺ റെസിഡന്റ്‌സ് അസോസിയേഷൻ എൺപതാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ATRA- യുടെ സ്ഥിരം വേദിയായ ദ്വാരക ഓഡിറ്റോറിയം അങ്കണത്തിൽ പ്രസിഡന്റ് ശ്രീ രാമദാസൻ പോറ്റി പതാക ഉയർത്തി. എക്സിക്യൂട്ടീവ് അംഗം അഡ്വക്കേറ്റ് സുരേന്ദ്രൻ സ്വാതന്ത്ര്യ ദിന പ്രസംഗം നടത്തി. എക്സിക്യൂട്ടീവ് അംഗങ്ങളും ATRA അംഗങ്ങളും പങ്കെടുത്തു.