എട്ടാം ക്ലാസുകാരി ക്വട്ടേഷൻ കൊടുത്ത് സ്വന്തം അപ്പൂപ്പനെ കൊ+ല+പ്പെടുത്തി.ഈ കൊച്ചു കേരളത്തിൽ നിന്ന് എന്ത് ഞെട്ടിക്കുന്ന വാർത്തകളൊക്കെയാണ് പുറത്തുവരുന്നത്.ആലപ്പുഴ കരുവാറ്റയിൽ കഴിഞ്ഞദിവസം വീട്ടിനുള്ളിൽ കൈകാലുകൾ ബന്ധിച്ച നിലയിൽ കൊലചെയ്യപ്പെട്ട ശിവൻകുട്ടിയുടെ മരണമാണ് കൊച്ചുമകൾ കൊട്ടേഷൻ കൊടുത്തു നടത്തുകയാണെന്ന് തെളിഞ്ഞത്. അത് മാത്രമല്ല ഈ കൃത്യം നടത്തുന്ന ദൃശ്യങ്ങൾ ഫോണിലൂടെ കൊച്ചുമകളെ വീഡിയോ കോളിലൂടെ ഈ പ്രതികളായ പ്രായപൂർത്തിയായവർ കാണിച്ചു എന്ന് പറയുമ്പോൾ ഒരു പക്ഷേ എത്രത്തോളം ഹൃദയഭേദകമാണ് ഈ സംഭവം എന്നാണ് വ്യക്തമാവുന്നത് .
ഇത്രത്തോളം ക്രൂരമാകാൻ കേരളത്തിൻറെ മനസ്സിന് എങ്ങനെ കഴിയുന്നു.കൃത്യം നടത്തിയതെല്ലാം പ്രായപൂർത്തിയാവാത്ത മറ്റ് നാലു പേരാണെന്ന് പോലീസ് പറയുന്നു.അപ്പൂപ്പനോടുള്ള വിരോധമാണ് കൊലപാതകത്തിൽ എത്തിച്ചത്.വീട്ടിൽ നിന്നും 6 പവൻ സ്വർണവും കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട്...