*വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം*

കെ എസ് ആർ ടി സി ബസ്സും ഇരുചക്ര വാഹനവും . കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
പേരയം പാലുവള്ളി ചൂടൽ മഞ്ജുവിലാസത്തിൽ കിരൺ (24)ആണ് മരിച്ചത്.
നന്ദിയോട് ചോനൻവിള ജംഗഷന് സമീപം വച്ച് ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്.