പോത്തൻകോട് ആകാശ് സൗണ്ട്സ് ഉടമ സുരേഷ് കുമാർ (പപ്പൂട്ടി) അന്തരിച്ചു.

പോത്തൻകോട് ആകാശ് സൗണ്ട്സ് ഉടമ സുരേഷ് കുമാർ (പപ്പൂട്ടി) അന്തരിച്ചു.

തിരുവനന്തപുരം ജില്ലയിലെ തന്നെ പ്രഗൽഭനായ സൗണ്ട് ഓപ്പറേററ്റർ ആയിരുന്നു. സംസ്‌കാരം അനയ്ക്കോടുള്ള വസതിയിൽ രാവിലെ 10.30 ന് നടന്നു..