കയറ്റത്തിനൊടുവിൽ ഇറക്കം; സ്വർണവില ഇന്നും കുറഞ്ഞു

കേരളത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി സ്വർണവിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. ഉയർച്ച താഴ്ചയിൽ വിപണിയെയാകെ വെട്ടിലാക്കിയിരിക്കുകയാണ് സ്വർണം. എന്നാൽ വ്യാപാരികളെ സ്വർണ വലി കൂടിയത് ജ്വല്ലറികളിൽ പ്രശ്നങ്ങളുണ്ടാക്കുന്നില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഇന്നലെ സ്വർണ വിലയിൽ കുറവായിരുന്നു ഉണ്ടായിരുന്നത്.

ഇത് നേരിയ ആശ്വാസമുണ്ടായെങ്കിലും വിപണിയെ സന്തോഷിപ്പിക്കാൻ വകയുള്ളതായിരുന്നില്ല. സ്വർണ വില കുറയുകയും കൂടുകയും ചയ്യുന്നത് വളരെപ്പെട്ടെന്നാണെന്നതാണ് മറ്റൊരു കാര്യം. ഒരു ദിവസം തന്നം നിരവധി തവണയാണ് സ്വർണവില മാറുന്നത്.
ഇന്ന് വൻ കുതിപ്പാണ് സ്വ‍ർണവിലിൽ വന്നത്. ഒരു പവൻ സ്വർണത്തിന് 1.20.080 രൂപയാണ് വില. ഇന്നലെ ഇത് 14,940 രൂപയായിരുന്നു. ഒരു ​ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 15010 രൂപയാണ് ഈ വർഷം ഇതുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ ജനുവരം 31 റിപ്പോർട്ട് ചെയ്ത 1,31,160 രൂപയാണ് ഏറ്റവും വലിയ തുക. പിന്നീട് അന്താരാഷ്ട്ര വിപണിയിൽ ഉണ്ടാ മാറ്റങ്ങളും പശ്ചിമേഷ്യൻ യുദ്ധവും എല്ലാ വിപണിയേയും സ്വർണ വിപണയേയും ബാധിച്ചിരുന്നു.