ആലംകോട് പള്ളിമുക്കിൽ ഷഹാന മൻസിലിൽ പരേതനായ അബ്ദുൽ റഷീദിൻ്റെ ഭാര്യ ഇന്ദു ബീവി മരണപ്പെട്ടു

ആലംകോട് പള്ളിമുക്കിൽ  ഷഹാന മൻസിലിൽ പരേതനായ അബ്ദുൽ റഷീദിൻ്റെ ഭാര്യ ഇന്ദു ബീവി മരണപ്പെട്ടു

 ഖബറടക്കം 21-08-2026 രാവിലെ 10 മണിക്ക് മണ്ണൂർ ഭാഗം മുസ്ലിം ജമാഅത്ത് പള്ളിയിൽ.
 ആലങ്കോട് ഹൈസ്കൂളിന് സമീപം റേഷൻ കട നടത്തുന്ന ഷാനവാസിന്റെ മാതാവാണ് 
മക്കൾ: ഷാനവാസ്, ഷാജി, ഷഹാന