കടയ്ക്കലിൽ ബൈക്കും കാറും കൂട്ടിയിടിച്ച് പോലീസുകാരൻ മരിച്ചു

കൊല്ലം കടയ്ക്കലിൽ ബൈക്കും കാറും കൂട്ടിയിടിച്ച് പോലീസുകാരൻ മരിച്ചു..!!
ചിതറ സൈഡുവാൾ സ്വദേശി 25 വയസ്സുളള അൽഅമീനാണ് മരിച്ചത്
കാഞ്ഞിരത്തിൻമൂടിന് സമീപമാണ് അപകടം 
ഇന്നലെ 9.30 ടെയാണ് അപകടം നടന്നത് ഉടൻ കടയ്ക്കൽ താലൂകാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.