വഞ്ചിയൂർപുതിയ തടം വാഴോട്ടുകോണം ഭഗവതി വിലാസത്തിൽ ശ്രീ വൈകുണ്ഠനാഥ് (95) നിര്യാതനായി

ആലംകോട്.. വഞ്ചിയൂർപുതിയ തടം വാഴോട്ടുകോണം ഭഗവതി വിലാസത്തിൽ ശ്രീ വൈകുണ്ഠനാഥ് (95) നിര്യാതനായി മക്കൾ ഇന്ദു വി നാഥ് ഷിബു വി നാഥ് മഞ്ചു വി നാഥ് മനോജ് വി നാഥ് മരുമക്കൾ ശ്രീകുമാർ ആമിന വിജയകുമാർ സംഗീത ശവസംസ്കാരം നാളെ 15. 08.2026 പകൾ 11 മണി