*“കർക്കടക വാവുബലി പ്രമാണിച്ച് വർക്കല പാപനാശത്ത് പുലർച്ചെ 1.15മുതൽതുടക്കം കുറിച്ചു വൈകിട്ട് 4 മണി വരെയാണ് വാവ് സമയം.*

വർക്കല..തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ വർക്കല ശ്രീജനാർദ്ദന സ്വാമി ക്ഷേത്രത്തിന്റ പാപനാശം ബലി മണ്ഡപത്തിലും മണ്ഡപത്തിന് സമീപം പ്രത്യേകം തയ്യാറാക്കിയ ബലി പന്തലിലുമായി ആയിരങ്ങൾക്ക് ബലി നടത്തുന്നു പന്തലിൽ ഒരേ സമയം 600പേർക്ക് കർമ്മങ്ങൾ ചെയ്യാൻ കഴിയും.കൂടാതെ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കാനായി കടൽ തീരത്ത് 100 ഓളം പുരോഹിതർ കർമ്മങ്ങൾക്ക് നേതൃത്വം നൽകുന്നു. പുലർച്ചെ രണ്ടര മണി മുതൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്