ആറ്റിങ്ങൽ..ആലംകോട് പാലാംകോണം ജുമാമസ്ജിദിൽ ബൈത്തുൽ ബഹ്ജ വീട്ടിൽ മുഹമ്മദ്ഇല്യാസ് മകൻ M ഫസിലുദ്ദീൻ (58) മരണപ്പെട്ടു
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനും കടയ്ക്കാവൂർ മണ്ഡലം പ്രസിഡന്റായി ചാർജ്ജ് വഹിച്ചിട്ടുള്ളതും ചിറയൻകീഴ് ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറിയുമായിരുന്നു.
കബറടക്കം പാലാംകോണം ജുമാമസ്ജിദിൽ