കേരള ബ്ലാസ്റ്റേഴ്സിന് പുതിയ അധ്യായം! പ്രമുഖ വ്യവസായി എം. എ. യൂസഫ്ലിയുടെ മരുമകൻ ഷംസീർ കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥത ഏറ്റെടുത്തു

കേരള ബ്ലാസ്റ്റേഴ്സിന് പുതിയ അധ്യായം! 
പ്രമുഖ വ്യവസായി എം. എ. യൂസഫ്ലിയുടെ മരുമകൻ ഷംസീർ കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥത ഏറ്റെടുത്തു.
​ക്ലബിന്റെ പുതിയ യാത്രയ്ക്കും പുതിയ കാഴ്ചപ്പാടിനും ഒരുപാട് പ്രതീക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഈ മാറ്റം കേരള ബ്ലാസ്റ്റേഴ്സിനെ ഇന്ത്യൻ ഫുട്ബോളിൽ കൂടുതൽ ഉയരങ്ങളിലെത്തിക്കട്ടെ എന്ന് ആശംസിക്കുന്നു.