കോരാണി,പുകയിലത്തോപ്പ് ആക്കോട്ടുവിള സമത്വം റിസഡൻസ് അസോസിയേഷൻ 8-) മത് വാർഷിക പൊതുയോഗവും ബോധവൽക്കരണ ക്ലാസും വിദ്യാഭ്യാസ അവാർഡ് വിതരണവും രമ്യ ഹരിദാസ്എം എൽ എ യ്ക്ക് സ്വീകരണം ഭരണസമിതി തെരെഞ്ഞെടുപ്പും നടത്തി. രമ്യ ഹരിദാസ് MLA ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ SRA പ്രസിഡന്റ് ബിന്ദു ശശികുമാർ അധ്യക്ഷ, സ്വാഗതം, റിപ്പോർട്ട് അവതരണം സെക്രട്ടറി. K. S. അനിൽകുമാർ, S. ശ്രീജിത്ത് നന്ദി പറയുകയും തിരുവനന്തപുരം SSB- പോലീസ് സുപ്രണ്ടായി ഉദ്യോഗക്കയറ്റം ലഭിച്ച ശ്രീ. ബി. അനിൽകുമാർ ഡോക്ടറേറ്റ് നേടിയ ഡോ. ദിവ്യ സജിത്ത്, ഡോ. ശ്രീരമ്യ. S. R എന്നിവർക്ക് ആദരവ് നൽകുകയും 2025-26 എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്കും സ്കൂൾ കലോത്സവ അവാർഡ് ജേതാക്കൾക്കും കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് ഷമീർ കിഴുവിലം വൈസ് പ്രസിഡന്റ് വത്സല സുരേന്ദ്രൻ വാർഡ് മെമ്പർമാരായ ആതിര പി ബി, സജി എന്നിവർ അവാർഡുകളും നൽകി.കിഴുവിലം FHC-JHI മിത്രാ വിജയൻ ആരോഗ്യ ബോധവൽക്കരണക്ലാസും നടത്തി.
