കുറച്ചു ദിവസങ്ങളായി ശാന്തമായിരുന്നു പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമായതാണ് വിലയിൽ ചാഞ്ചാട്ടങ്ങൾക്ക് കാരണമായിട്ടുള്ളത്. യുദ്ധം ചെങ്കടലിലൂടെയും പേർഷ്യൻ ഗൾഫിലൂടെയും ഉള്ള എണ്ണ കയറ്റുന്നതിയെ കാര്യമായി ബാധിച്ചേക്കാം എന്ന ആശങ്ക വ്യാപകമായിട്ടുണ്ട്. ഒപ്പം അമേരിക്ക പലിശ നിരക്കിൽ മാറ്റമില്ലാതെ വായ്പ നയം പ്രഖ്യാപിച്ചത് വിപണികളെ എങ്ങനെ സ്വാധീനിക്കും എന്ന ആശങ്കയും വ്യാപകമാണ്. കൂടിയ വിലയോടൊപ്പം പണിക്കൂലി അടക്കമുള്ള അധിക തുകയും സ്വർണ്ണം വാങ്ങുന്നത് ദുഷ്‌കരമാക്കും.
