എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്ലൈദുബായ്, എയർ അറേബ്യ എന്നിവ ഉൾപ്പെടെയുള്ള യുഎഇ വിമാനക്കമ്പനികൾ പവർ ബാങ്ക് ഉപയോഗത്തിന് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. 100Wh വരെ ശേഷിയുള്ള ഒരു പവർ ബാങ്ക് മാത്രമേ ഹാൻഡ് ബാഗേജിൽ അനുവദിക്കൂ. വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗിച്ച് ചാർജ് ചെയ്യുന്നതിനും റീചാർജ് ചെയ്യുന്നതിനും വിലക്കുണ്ട്. #UAEAirlines #PowerBankRules