ചിറയിൻകീഴിൽ കുപ്രസിദ്ധഗുണ്ട മിന്നൽ ഫൈസലിന്റെ കൊലപാതകം പ്രതി നാവായിക്കുളം സബീന മൻസിൽ അൻസീൽ(26) പോലീസ് പിടിയിൽ

   ചിറയിൻകീഴ്...  കുപ്രസിദ്ധഗുണ്ട മിന്നൽ ഫൈസലിന്റെ കൊലപാതകം പ്രതി പോലീസിന്റെ പിടിയിലായി....നാവായിക്കുളം സബീന മൻസിൽ അൻസീൽ(26) പോലീസിന്റെ പിടിയിൽ ആയത്