സന്ദർഭം, രാജാവിന്റെ മകൻ, വഴിയോരക്കാഴ്ചകൾ, മുദ്ര, നായർ സാബ്, സേതുരാമയ്യർ സിബിഐ, കണ്ണൂർ സെൻട്രൽ ജയിൽ, താപ്പാന, നമ്പർ 20 മദ്രാസ് മെയിൽ, പാറശ്ശാല പാച്ചൻ പയ്യന്നൂർ പരമു, ഒരു സെക്കൻഡ് ക്ലാസ് യാത്ര തുടങ്ങി നൂറുകണക്കിന് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ നിരവധി സീരിയലുകളിലും വേഷമിട്ടു
