കിളിമാനൂർ പുതിയകാവിൽ ശ്യാം മ്യൂസിക്കൽസ് സ്ഥാപന ഉടമ ശ്യംദത്ത് (61) മരണപ്പെട്ടു
July 29, 2026
കിളിമാനൂർ:പുതിയകാവിലെ ശ്യാം മ്യൂസിക് ഉടമയായിരുന്ന, മടവൂർ പുലിയൂർക്കോണം ചാങ്ങയിൽക്കോണം കൃഷ്ണ വിലാസത്തിൽ ശ്യാം ദത്ത് (59) അന്തരിച്ചു. സംസ്കാരം ഇന്ന്. ഭാര്യ: പരേതയായ ബബിത. മക്കൾ: ചിന്നു, പരേതയായ ശ്രുതി. മരുമകൻ: ചിഞ്ചു"