ആറ്റിങ്ങൽ വീരളം ലക്ഷ്മി ഭവനിൽ (വി.വി.എം.ആർ.എ:36) പരേതനായ സുകുമാരപിള്ള യുടെ (ലക്ഷ്മി ടെക്സ്റ്റെയീൽസ്) സഹധർമ്മിണി എൽ.എം ശാന്ത (86) അന്തരിച്ചു.

ആറ്റിങ്ങൽ:വീരളം ലക്ഷ്മി ഭവനിൽ (വി.വി.എം.ആർ.എ:36) പരേതനായ സുകുമാരപിള്ള യുടെ (ലക്ഷ്മി ടെക്സ്റ്റെയീൽസ്) സഹധർമ്മിണി എൽ.എം ശാന്ത (86) അന്തരിച്ചു.മക്കൾ ബാബുറാവു,മോഹൻ റാവു,കുമാരി ലേഖ,രാജേഷ് റാവു.മരുമക്കൾ അനിത തങ്കമണി ,കെ.കെ വേണു, പി.വി ശാന്തി .സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 3.30ന് വീട്ടുവളപ്പിൽ.