ദേശീയപാത ഡിസൈനില്‍ മാറ്റം വരുത്തുന്നു; മണ്ണ് നിറച്ചുള്ള നിര്‍മാണം ഒഴിവാക്കി തിരുവനന്തപുരം കഴക്കൂട്ടം മുതൽ കടമ്പാട്ടുകോണം വരെ 12 ഉയരപാതകള്‍ നിർമ്മിക്കും